Wednesday, February 13, 2008

ജഗതി ശ്രീകുമാര്‍ ആദ്യമായി തിരക്കഥാകൃത്തായി

ഇപ്പൊഴല്ല കേട്ടോ. 29 വര്‍ഷം മുന്‍പാണു. പടത്തിന്‍റ്റെ പേരു കുരുകുരു മെച്ചം പെണ്ണുണ്‍ടൊ. എസ് ബാബു ആണു സംവിധയാകന്‍. വിന്‍സെന്‍റ്റ്, ജഗതി, ഉമ്മര്‍, പ്രതാപചന്ദ്രന്‍, ജുനിയര്‍ രാഗിണി, സുഗുണ തുടങിയവര്‍ അഭിനയിക്കുന്നു. ചിത്രീകരണം 1979 ഫെബ്രുവരിയില്‍ തുടങും. ഇതായിരുന്നു 1979 ജനുവരി 21 നു ഇറങ്ങിയ നാന സിനിമ വാരികയില്‍ വന്ന വാര്‍ത്ത. ഇതിന്‍ടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതു എ റ്റി ഉമ്മര്‍ ആണു.

ഇതിന്‍റ്റെ ഗാനരചനയെ പറ്റി ഒന്നും അതില്‍ കൊടുത്തിട്ടില്ല. ഇങനെ ഒരു പടം പുറത്തിറങിയതായി അറിവില്ല. ഒരു പക്ഷെ ഇതും പാതി വഴിയില്‍ ഉപേക്ഷിച്ചു കാണും. ഈ പടത്തിനെ പറ്റി വേറെ ഒന്നും കേട്ടിട്ടില്ല. കൂടുതല്‍ അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.

4 comments:

സംഗീതപ്രേമി said...

കൂടുതല്‍ വിവരങള്‍ പ്രതീക്ഷിക്കുന്നു

Anonymous said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

ഭൂമിപുത്രി said...

ഇനിയുംവരട്ടെ ഇതുപോലെ രസമുള്ള പൊട്ടും പൊടിയും

Doney said...

സംഗീതപ്രേമി..എനിക്കു ഒന്നു രണ്ടു ഗാനങ്ങള്‍ കിട്ടുമോ?
‘വന്ദന’ത്തിലെ “തീരം തേടും ഓളങ്ങള്‍” എന്ന പാട്ട് ഞാന്‍ തിരയാന്‍ തുടങ്ങിയിട്ടു കാലമേറെയായി..
എനിക്കു മറുപടി നല്കുമെന്ന് വിശ്വസിക്കുന്നു...
എന്റെ വിലാസം : doney.jm@gmail.com

 
Google